ഇടയാറൻമുള: കുനമ്മാമൂട്ടിൽ പരേതനായ നാരായണപിളളയുടെ ഭാര്യ തങ്കമ്മ (93) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. മക്കൾ : മണിയമ്മ, രമണി, രാധാകൃഷ്ണൻ. മരുമക്കൾ: പരേതനായ സോമരാജൻ നായർ, ശാന്തമ്മ ആർ. നായർ.