11-sob-lakshmikuttiamma
ലക്ഷ്മിക്കുട്ടിയമ്മ

കലഞ്ഞൂർ: കൊക്കാട്ട് വീട്ടിൽ പരേതനായ ശിവരാമപിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (93) നിര്യാതയായി. മക്കൾ: തങ്കമണി, പരേതയായ ഇന്ദിര, പരേതയായ രാജമ്മ, ശിവൻപിള്ള, സോമൻപിള്ള. മരുമക്കൾ: പരേതനായ എൻ. പി. വാസുദേവൻ, ചന്ദ്രൻ പിള്ള, ഗീത എസ്. പിള്ള, ജലജകുമാരി. സഞ്ചയനം: ശനിയാഴ്ച രാവിലെ എട്ടിന് വീട്ടുവളപ്പിൽ.