മാടമൺ : മൂക്കന്നൂർ വീട്ടിൽ എം.എ. മുരളീധരൻനായരുടെ ഭാര്യ ഇന്ദിര (61) നിര്യാതയായി. സംസ്‌കാരം ഇന്ന് 2 ന്. മക്കൾ : അരുൺകുമാർ, അജിത്കുമാർ. മരുമക്കൾ : രമ്യാകൃഷ്ണൻ, അനുപമ.