അടൂർ : എം.ജി.റോഡ് ആലുംമുറ്റത്ത് (സരസാലയം) കെ. പുഷ്പാംഗദൻ (84) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ പ്രസന്ന. മക്കൾ: സാനു, സീന. മരുമകൻ :റഹിം.