ചെങ്ങന്നൂർ : തിരുവൻവണ്ടൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കെമസ്ട്രി വിഷയത്തിൽ സീനിയർ അദ്ധ്യാപകന്റെ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 13ന് ഉച്ചക്ക് 2ന് സ്‌കൂളിൽ നേരിട്ട് ഹാജരാകണം. ഫോൺ. 9961288 246.

ആല : ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എ ഹിന്ദി തസ്തികയിൽ താൽക്കാലിക ഒഴിവുണ്ട്. യോഗ്യത ഉള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി 14ന് രാവിലെ 11ന് സ്‌കൂളിൽ നേരിട്ട് ഹാജരാകണം. പി.എസ്.സി റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്കും കെ ടെസ്റ്റ് ഉള്ളവർക്കും മുൻഗണന ലഭിക്കും. ഫോൺ: 9495114741.