 
ചെങ്ങന്നൂർ : വെണ്മണി തേക്കിൽ പുത്തൻവീട്ടിൽ റിട്ട. സുബേദാർ മേജർ ടി.ജെ മാത്യു (ജോയി -83) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 10ന് സെന്റ് മേരീസ് ഓർത്തഡോക്‌സ് കൊച്ചുപള്ളിയിൽ. ഭാര്യ : സൂസമ്മ മാത്യു. മക്കൾ : ലിജി, ജോൺസൺ, ബിന്ദു, തോമസ്. മരുമക്കൾ : സജി, ജിൻസി, അനീഷ്, ബിൻസി.