പ്രമാടം : വാഴമുട്ടം പനച്ചതറയിൽ കെ.എം. ജോർജിന്റെ ഭാര്യ ലില്ലിക്കുട്ടി (68) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ പത്തിന് മാർ ബഹനാൻ ഓർത്തഡോക്സ് വലിയ പള്ളിയിൽ. മക്കൾ : ബിനു , ബിൻസി. മരുമക്കൾ : ഷാജി, മഞ്ജു.