പന്തളം: ഹോളിസ്റ്റിക്ക് ഫൗണ്ടേഷൻ ചാരിറ്റബിൾ സൊസൈറ്റിയുടെ വാർഷിക പൊതുയോ ഗം പൂഴിക്കാട്‌ ഹോളിസ്റ്റിക് സെന്ററിൽ നടന്നു .രക്ഷാധികാരി കെ. ശശിധരൻ നായർ അദ്ധ്യക്ഷത വഹിച്ചു .ഭാരവാഹികൾ: പ്രസിഡന്റ് -വർഗീസ് ദാനിയേൽ ,വൈസ് പ്രസിഡന്റുമാർ- .കെ . ജോർജു കുട്ടി, ലീല ജോർജ്. ജനറൽ സെക്രട്ടറി -ജോൺ തുണ്ടിൽ. ജോയിന്റ് സെക്രട്ടറി- പി.സി .ജോർജ് കുട്ടി, ട്രഷറർ- പി.സി.വർഗീസ് മുളമൂട്ടിൽ.