പ്രമാടം : ഡി. വൈ.എഫ്.ഐ വട്ടക്കുളഞ്ഞി യൂണിറ്റ് സമ്മേളനത്തോടനുബന്ധിച്ച് പഠനോപകരണ വിതരണം ഇന്ന് രാവിലെ പത്തിന് വലഞ്ചുഴി എൻ.എസ്.എൻ കരയോഗ മന്ദിരം ഹാളിൽ നടക്കും.