saraswathi
സരസ്വതിക്കുഞ്ഞമ്മ

അടൂർ:കരുവാറ്റ പുന്തലവീട്ടിൽ തറയിൽ പരേതനായ രാമചന്ദ്രൻ ഉണ്ണിത്താന്റെ ഭാര്യ സരസ്വതിക്കുഞ്ഞമ്മ (88) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് പള്ളിക്കൽ മഞ്ഞാടിത്തറ ഓതറ സരസിൽ . മക്കൾ: ആർ. പി. ഉണ്ണിത്താൻ, ലതാദേവിക്കുഞ്ഞമ്മ, ഗോപൻ ഉണ്ണിത്താൻ. മരുമക്കൾ: ലതാദേവി, എൽ. എൻ. ജി.പിള്ള , അഡ്വ: പി. വിജയലക്ഷ്മി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9ന് .