പ്രമാടം : ശാസ്ത്രരംഗം ജില്ലാതല മത്സരത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്കൂൾ ജേതാക്കളായി. ശാസ്ത്ര ഗ്രന്ഥ ആസ്വാദനത്തിന് അഞ്ജിത.എസ്.നായർക്കും ജീവചരിത്ര കുറിപ്പിൽ ശ്രീപ്രിയ രാജേഷിനും ഒന്നാം സ്ഥാനവും പ്രൊക്ട് അവതരണത്തിൽ സ്നേഹ.എസ്.നായർ, ശാസ്ത്ര ലേഖനത്തിൽ ഗയ ബിബിൻ എന്നിവർ രണ്ടാം സ്ഥാനവും നേടി.