11-sob-sudeep
സുദീപ്

പ്രക്കാനം : ചരിവുകാലായിൽ പരേതനായ സരേഷിന്റെ മകൻ സുദീപ് (കണ്ണൻ 28) നിര്യാതനായി. മാതാവ് വത്സല, സഹോദരി സുദീപ. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ .