അടൂർ: പഴകുളം ചരുവിളയിൽ റവ.ഫാ. ഗീവർഗീസിന്റെ സഹോദരൻ സി.കെ യോന (84) നിര്യാതനായി. സംസ്കാരം ഇന്ന് 11 ന് പഴകുളം സെന്റ് മാത്യൂസ് ചർച്ചിൽ. ഭാര്യ: അടൂർ മുല്ലന്താനത്ത് കുടുംബാംഗം മേരിക്കുട്ടി. മക്കൾ: സൈമൺ സി.വൈ (വൈസ് പ്രസിഡന്റ്, പഴകുളം സോഷ്യൽ സർവീസ് സൊസൈറ്റി),അന്നമ്മ (നൂറനാട് ) . മരുമക്കൾ: ഡെയ്സി സൈമൺ ( തണ്ണിത്തോട് ), സൈമൺ പി.റ്റി (നൂറനാട്).