11-sob-vk-kurian
വി.കെ. കുര്യൻ

ആഞ്ഞിലിത്താനം : വല്ല്യവീട്ടിൽ വി.കെ. കുര്യൻ (കുഞ്ഞച്ചൻ-88) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ : പരേതയായ മറിയാമ്മ കുര്യൻ കോലത്ത് ചുങ്കത്ത് കുടുംബാംഗമാണ്. മക്കൾ : സൂസമ്മ, വത്സമ്മ, ഏലമ്മ, മോളമ്മ, അജി കുര്യൻ. മരുമക്കൾ : ഓമശ്ശേരിൽ പരേതനായ ബേബി, പ്ലാംമൂട്ടിൽ അച്ചൻകുഞ്ഞ്, മാലശ്ശേരിയിൽ ബാബു, ചമതയ്ക്കൽ റെജി, ഷേർളി കുര്യൻ.