11-sob-omana
ഓമന

പാണ്ടനാട്: പ്രയാർ മുളപൊന്തറയിൽ ഗോപിനാഥന്റെ ഭാര്യ ഓമന (75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: വാസന്തി, അശോകൻ, പുഷ്പ, സുരേഷ്. മരുമക്കൾ: സാംബൻ, ശ്രീകല, രത്‌നകുമാർ, രാധിക.