തിരുവല്ല: പൊടിയാടി ഗവ.എൽ.പി.സ്‌കൂളിൽ എൽ.പി.എസ്.ടി. ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അപേക്ഷയും അസൽ സർട്ടിഫിക്കറ്റുകളുമായി 15ന് രാവിലെ 10ന് സ്‌കൂൾ ഓഫീസിൽ എത്തിച്ചേരുക. കൊവിഡ് പ്രതിരോധ വാക്സിൻ രണ്ട് ഡോസും സ്വീകരിച്ചവരാകണം.