കടമ്മനിട്ട: മേലേൽ കുടുംബാംഗം കുളത്തിന് മേമുറിയിൽ അജിത്ത് ഭവനിൽ റ്റി. ഒ. തോമസ് (അച്ചൻകുഞ്ഞ് -73) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2 ന് കടമ്മനിട്ട ശാലേം മാർത്തോമാ പള്ളിയിൽ. ഭാര്യ: കീക്കൊഴൂർ കുളങ്ങര കുടുംബാംഗം സാറാമ്മ തോമസ് (ശാന്തമ്മ). മക്കൾ: അജിത്ത് തോമസ്, ആൻസി തോമസ്. മരുമക്കൾ: പ്രിൻസി ശോശ, ബിനു ബാബു.