പന്തളം: സമ്പൂർണ വാക്‌സിനേഷൻ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി വാക്‌സിനേഷൻ മെഗാ ക്യാമ്പ് പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ഞായറാഴ്ച രാവിലെ 10 മുതൽ നടക്കും.