പെരുമ്പാറ : തൊണ്ടിടയിൽ പാസ്റ്റർ പി. ജെ. മാത്യു (80) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് ഡബ്ലിയു.എം.ഇ സഭയുടെ പരയ്ക്കത്താനം സെമിത്തേരിയിൽ. ഭാര്യ: പാടിമൺ കാഞ്ഞിരത്തുങ്കൽ പരേതയായ കുഞ്ഞമ്മ മാത്യു. മക്കൾ: അച്ചൻകുഞ്ഞ് മാത്യു, മേഴ്‌സി, ലിസി, ജെസി, പാസ്റ്റർ ഷാജി മാത്യു, ബിൻസി. മരുമക്കൾ: മറിയാമ്മ, വർഗീസ്, നാഗരാജ്, പാസ്റ്റർ ക്രിസ്റ്റോ, ബിന്ദു ഷാജി, പരേതനായ ജയിംസ്.