11-sob-prasanth
പ്രശാന്ത് ലക്ഷ്മണൻ

എഴുമറ്റൂർ: വരിക്കാനിക്കൽ ലക്ഷ്മണൻ പിള്ളയുടെയും കമലമ്മയുടെയും മകൻ പ്രശാന്ത് ലക്ഷ്മണൻ (40) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകുന്നേരം 5ന് വീട്ടുവളപ്പിൽ. സഹോദരൻ: പ്രശോഭ്.