മങ്ങാരം : ദിവ്യഭവനിൽ പരേതനായ രാമകൃഷ്ണൻ ഉണ്ണിത്താന്റെ ഭാര്യ പെണ്ണമ്മ (87) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : മുരളീധരൻനായർ, സുകുമാരൻ നായർ, രാധാമണി. മരുമക്കൾ :അജിത, കൃഷ്ണ, രാജശേഖരൻനായർ.