ചെങ്ങന്നൂർ : സി.പി.എം ഏരിയാ സമ്മേളനത്തോടനുബന്ധിച്ച് ചെങ്ങന്നൂർ ടൗണിൽ നടത്തുന്ന അഖില കേരള ഷട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റിന്റെ സംഘാടക സമിതി രൂപീകരിച്ചു. ഭാരവാഹികൾ- വി.വി. അജയൻ (ചെയർമാൻ), പി.കെ. അനിൽകുമാർ (കൺവീനർ), ബി. സുദീപ് (കോഓർഡിനേറ്റർ), അരുൺകുമാർ (ട്രഷറർ)