ഇ​ലന്തൂർ ഇ. എം. എ​സ്. സ​ഹക​ര​ണ ആ​ശു​പ​ത്രിയിൽ ഡോ. റിസ്വി മു​ഹമ്മ​ദ് എം. എ​സ്. കൺ​സൾ​ട്ടന്റ് ഓർ​ത്തോ​പീ​ഡി​ക് സർ​ജ​നാ​യി ചുമതലയേറ്റു. ചൊ​വ്വ, വ്യാഴം, ശ​നി ദി​വ​സ​ങ്ങ​ളിൽ ഉ​ച്ച​യ്​ക്ക് 3 മു​തൽ 5 വ​രെ സേ​വ​നം ല​ഭ്യ​മാണ്. ബു​ക്കിം​ഗിന് ഫോൺ- 859396240, 04682962400