മല്ലപ്പള്ളി ഈസ്റ്റ്: കാരക്കാട്ടുപീടികയിൽ പരേതരായ കെ. എൻ. നൈനാന്റെയും മറിയാമ്മ നൈനാന്റെയും മകൻ നൈനാൻ കെ. എൻ (പ്രതീഷ് -53) നിര്യാതനായി. സംസ്‌കാരം നാളെ 3 ന് മല്ലപ്പള്ളി പഴയ സുറിയാനി പള്ളിയിൽ. സഹോദരങ്ങൾ: പ്രീതാ, പ്രിൻസ്.