പത്തനംതിട്ട : എസ്.എൻ.ഡി.പി യോഗം ഇടയാറന്മുള 69-ാം നമ്പർ ശാഖയുടെ പൊതുയോഗം ഇന്ന് രാവിലെ 10 ന് ശാഖാ ഓഡിറ്റോറിയത്തിൽ നടക്കും. ശാഖാ പ്രസിഡന്റ് കെ.എസ് സജി അദ്ധ്യക്ഷത വഹിക്കും. കോഴഞ്ചേരി എസ്.എൻ.ഡി.പി യൂണിയൻ കമ്മിറ്റി അംഗം നന്ദനൻ കൈലാസമംഗലം പങ്കെടുക്കും.