12-sob-santhamma
ശാന്തമ്മ

അടൂർ : പെരിങ്ങനാട് പലവിള തെക്കെതിൽ ശാന്തമ്മ (69) നിര്യാതയായി. സംസ്‌കാരം പിന്നീട്. ഭർത്താവ് പരേതനായ വാസുദേവൻ. മക്കൾ : പ്രസന്നകുമാർ, സിന്ധു, സന്തോഷ് കുമാർ. മരുമക്കൾ : പ്രതിഭ, ഷാബു, സൗമ്യ