12-sob-bhaskaran
ഭാസ്‌കരൻ

പന്തളം : പെരുമ്പുളിക്കൽ കയറ്റുവിളയിൽ ഭാസ്‌കരൻ (72-റിട്ട. കോഫീ ബോർഡ് )​നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ഓമന. മക്കൾ: പ്രീത, പ്രിയ. മരുമക്കൾ: സി. ബി. ജോസ്, സന്തോഷ് കുമാർ. സഞ്ചയനം : 19ന് രാവിലെ ഒമ്പതിന്.