വെണ്ണിക്കുളം: കോമളം വേലൻപറമ്പിൽ പരേതനായ വി. എൻ. ഗോപാലന്റെ ഭാര്യ ലക്ഷ്മി ഗോപാലൻ നിര്യാതയായി. സംസ്കാരം നടത്തി. സഞ്ചയനം: ഇന്ന് രാവിലെ 9ന്.