 
പന്തളം : കാഞ്ഞങ്ങാട് കെ.എസ്. ഇ. ബി. അസി.എക്‌സിക്യൂട്ടീവ് എൻജിനീയറെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. കുളനട,പനങ്ങാട് അനുഗ്രഹ വീട്ടിൽ ഉമ്മൻ ജോർജ് (സോജൻ-50) ആണ് മരിച്ചത്.
സംസ്‌കാരം പിന്നീട്.
ഭാര്യ : സൂസൻ ഐസക് (വെറ്ററിനറി സർജൻ, മൃഗസംരക്ഷണ വകുപ്പ്, മണ്ണാറക്കുളഞ്ഞി, പത്തനംതിട്ട) മക്കൾ: ദിയ, ലിസ.