12-sob-kn-ravi
കെ.എൻ രവി


തിരുവല്ല : എസ്.കെ.വി വൈദ്യശാല ഉടമ വെൺപാല തലപ്പറമ്പത്ത് കെ.എൻ രവി (73) നിര്യാതനായി.
സംസ്‌കാരം ഇന്ന് പകൽ 12ന് വീട്ടുവളപ്പിൽ. ഭാര്യ : ഗിരിജ. മക്കൾ: രാജലക്ഷ്മി (കുറ്റൂർ എസ്.സി.ബി), രഞ്ചു ലക്ഷ്മി. മരുമക്കൾ : പ്രശാന്ത്, സുജിത് (തിരുവിതാംകൂർ ദേവസ്വം ബോർഡ്).