പ്രമാടം : ദേശീയ സ്കേറ്റിംഗ് മത്സരത്തിൽ പങ്കെടുക്കാൻ വാഴമുട്ടം നാഷണൽ സ്‌പോർട്‌സ് വില്ലേജിലെ രണ്ടാം ബാച്ച് കായിക താരങ്ങൾ ജൂബിൻ ജെയിംസിന്റെ നേതൃത്വത്തിൽ പഞ്ചാബിലേക്ക് യാത്രതിരിച്ചു. നാഷണൽ, നേതാജി , കോന്നി റിപ്പബ്ലിക്ക്,പി.എസ്. വി.പി.എം ഐരവ ,ഗവ.എൽ.പി.എസ് പ്രമാടം ,കേന്ദ്രീയ വിദ്യാലയം തുടങ്ങിയ സ്‌കൂളുകളിലെ കുട്ടിളാണ് സംഘത്തിലുള്ളത്.