പയ്യനാമൺ : കൃഷ്ണ വിലാസിൽ കെ. ശിവശങ്കറിന്റെ ഭാര്യ സുശീലാദേവി (62) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : അരുൺ ശങ്കർ, വരുൺ ശങ്കർ. മരുമക്കൾ : ധന്യ.എസ്. കുമാരി, ചിഞ്ചു ശശികുമാർ.