പൂഴിക്കാട്: പൂഴിക്കാട് ഗവ.യു.പി. സ്‌കൂളിൽ സ്‌കൂൾ ബസ് ഡ്രൈവറുടെ താത്ക്കാലിക ഒഴിവിലേക്ക് ഇന്ന് ഉച്ചയ്ക്ക് 2ന് സ്‌കൂൾ ഓഫീസിൽ ഇന്റർവ്യൂ നടത്തുന്നു. യോഗ്യരായിട്ടുള്ളവർ വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, ഡ്രൈവിംഗ് ലൈസൻസ്, എക്‌സ്പീരിയൻസ് സർട്ടിഫിക്കറ്റ്, പൊലീസ് വെരിഫിക്കേഷൻ സർട്ടിഫിക്കറ്റ് തുടങ്ങിയ രേഖകളുമായി അഭിമുഖത്തിന് എത്തിച്ചേരണമെന്ന് ഹെഡ്മിസ്ട്രസ് അറിയിച്ചു.