കുമ്പഴ : കല്ലറക്കടവ്, പൊട്ടക്കുളം, തകിടിയേത്ത്, പ്രമാടം, പുന്നമംഗലം, ആഞ്ഞിലിക്കുന്ന് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.