13-sob-pm-mathew
പി. എം. മാത്യു

മല്ലപ്പള്ളി : മധ്യപ്രദേശ് കോർബ ഇലക്ട്രിസിറ്റി ബോർഡ് റിട്ട. ഉദ്യോഗസ്ഥൻ ചെങ്ങരൂർ മംഗലത്ത് പാറത്തോട്ട് പി.എം.മാത്യു (തങ്കച്ചൻ -75) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: കൊറ്റംകുടി കാവുങ്കൽ ലിസി. മക്കൾ: ഹാപ്പി, ഹണി (ഇരുവരും ഓസ്‌ട്രേലിയ). മരുമക്കൾ: അനീഷ് മാവേലിക്കര, അനീഷ് വാകത്താനം (ഇരുവരും ഓസ്‌ട്രേലിയ).