ചെങ്ങന്നൂർ: തിരുവൻവണ്ടൂർ പഞ്ചായത്തിലെ മൂന്നാം വാർഡിൽ നന്നാട് ഈരടിച്ചിറ റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് നന്നാട് വരട്ടാർ പാലം (തെക്കുമുറി പാലം) പുനർ നിർമ്മാണം ആരംഭിക്കുന്നതിനാൽ ഇതുവഴിയുള്ള ഗതാഗതം താത്ക്കാലികമായി നിരോധിച്ചു.