ചെങ്ങന്നൂർ : തുണ്ടത്തുമലയിൽ പ്ലാമൂട്ടിൽ ഹൗസിൽ കെ.എം. അലക്‌സാണ്ടർ (അച്ചൻകുഞ്ഞ് 73) അമേരിക്കയിലെ ചിക്കാഗോയിൽ നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് ചിക്കാഗോ സെന്റ് തോമസ് മർത്തോമ്മ ചർച്ചിൽ നടക്കും. ഭാര്യ: വത്സമ്മ. എടത്വ മൂന്നുപറയിൽ കുടുംബാംഗമാണ്. മക്കൾ: അനു, സുജി. മരുമകൾ: ലിബിന.