 
പുല്ലാട്: ഐരാക്കാവ് കോയത്തോടത്ത് ബേബി കെ. മാത്യു (72) നിര്യാതനായി. ഭാര്യ : പുത്തൻകാവ് പള്ളി തെക്കേതിൽ കുഞ്ഞുമോൾ. മക്കൾ: സഞ്ജു, മഞ്ജു, അഞ്ജു. മരുമക്കൾ: മോളി, റ്റിറ്റി, അനറ്റ്. സംസ്‌കാരം ബുധനാഴ്ച ഉച്ചക്ക് ഒരു മണിക്ക് പുല്ലാട് സെഹിയോൻ മാർത്തോമ്മ പള്ളിയിൽ.