vijayan
സി. വിജയൻ

മാരൂർ : ചെമ്പകശ്ശേരിൽ സി. വിജയൻ (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ : പുഷ്പ വിജയൻ. മകൻ: വിപിൻ സി. വിജയൻ. മരുമകൾ : അശ്വതി വിപിൻ.