കുന്നന്താനം പൊയ്ക 3558-ാം എസ്. എൻ. ഡി. പി. ശാഖാ യോഗം ശ്രീനാരായണ ഗുരുദേവക്ഷേത്രത്തിലെ ഗുരുദേവ പഞ്ചലോഹ വിഗ്രഹപ്രതിഷ്ഠയ്ക്കായുള്ള ലോഹ ശേഖരണം ശാഖാ പ്രസിഡണ്ട് വിജീഷും ക്ഷേത്രം തന്ത്രി പെരുന്ന സന്തോഷ് തന്ത്രിയും ചേർന്ന് ആദ്യ ലോഹ സമർപ്പണം നടത്തുന്നു.