കാരംവേലി : ഇളപ്പുങ്കൽ വീട്ടിൽ, ഇ. എൻ. രഘു (63) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ. ഭാര്യ: ജയ രഘു. മക്കൾ: അതുൽ രഘു, അയ്തി രഘു. മരുമകൾ: രേഷ്മ അതുൽ.