13-swagatha-sangam
സി.പി.എം ചെങ്ങന്നൂർ ഏരിയ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യുന്നു.

ചെങ്ങന്നൂർ : സി.പി.എം ചെങ്ങന്നൂർ ഏരിയ സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ സി.കെ ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. സി.പി.എം ചെങ്ങന്നൂർ ഏരിയ സെക്രട്ടറി എം.എച്ച് റഷീദ്, എം.ശശികുമാർ, എം.കെ മനോജ്, പി.ആർ രമേശ് കുമാർ, ജയിംസ് ശാമുവേൽ, പി എസ് ഗോപാലകൃഷ്ണണൻ, പി ഉണ്ണികൃഷ്ണൻ നായർ, എ കെ ശ്രീനിവാസൻ, വി.സി കുഞ്ഞുകുട്ടി, ഡി.രാജൻ, സ്വാഗതസംഘം സെക്രട്ടറി നെൽസൺ ജോയി എന്നിവർ പ്രസംഗിച്ചു.