13-sob-ammukutty-baby
അമ്മുകുട്ടി ബേബി

പുലിയൂർ : പേരിശ്ശേരി മാമ്പള്ളിയിൽ ഷാജി ഭവനത്തിൽ പരേതനായ തോമസ് ബേബിയുടെ ഭാര്യ അമ്മുകുട്ടി ബേബി (81) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന്. ജി.ആർ.പി ചർച്ച് ചെങ്ങന്നൂർ പള്ളി സെമിത്തേരിയിൽ. പരേത കുട്ടംപേരൂർ മാനംപുറം തോപ്പിൽ കുടുംബാംഗമാണ്. മക്കൾ: അന്നമ്മരാജു, വർഗീസ് എം. ബി, മോജി രാജു, ഷൈല ഷാജി, സജി എം. ബി. മരുമക്കൾ: രാജു ബേബി, ഷീല വർഗീസ്, തോമസ് രാജു, ഷാജി ആന്റണി, ജോമിനി സജി.