13-sob-valliammal
വള്ളിയമ്മാൾ

ചെന്നീർക്കര : റീത്താഭവനിൽ പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ വള്ളിയമ്മാൾ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: ദുരൈ.എസ്, മൈഥിലി, സാവിത്രി. മരുമക്കൾ: സുധാദുരൈ, മണിയൻ, രാമു.