13-sob-chinnamma-thomas
ചിന്നമ്മ തോമസ്

മല്ലപ്പള്ളി ആനിക്കാട്: പാലയ്ക്കാമണ്ണിൽ തോമസ് എം. സിയുടെ ഭാര്യ ചിന്നമ്മ തോമസ് (ലിസി-62) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ. പരേത പ്ലാങ്കമൺ പള്ളിക്കൽ പാറയിൽ കുടുംബാംഗമാണ്. മക്കൾ:നിഷ, നിഖിൽ, നിത. മരുമകൻ: കോട്ടയം കുറിച്ചി പുലുക്കുഴിയിൽ ജേക്കബ് മാത്യു.