13-sob-thomas-varghese
തോമസ് വർഗീസ്

തിരുവല്ല: അറുപറയിൽ തോമസ് വർഗീസ് (95, റിട്ട. താലൂക്ക് പഞ്ചായത്ത് ഓഫീസർ, ) നിര്യാതയായി. സംസ്‌കാരം പിന്നീട്. കേരള ഗവൺമെന്റ് ഡിപ്പാർട്ട്‌മെന്റൽ ടെസ്റ്റ് തിരുവല്ല, ആലപ്പുഴ, എറണാകുളം സെന്ററുകളിൽ പ്രവർത്തിച്ചിരുന്നു. ഭാര്യ: എടത്വാ പള്ളത്തിൽ ഏലിയാമ്മ. മക്കൾ: തോംസൺ, ഐവാൻ, രാജീവ്, പരേതയായ അനിത. മരുമക്കൾ: എൽസി, ഷൈനി, മഞ്ജു, സാം മണ്ണികരോട്ട് ഏഴംകുളം.