പുല്ലാട്: സിന്ധു ഭവനിൽ (തൈക്കൂട്ടത്തിൽ പടിഞ്ഞാറ്റേതിൽ) ടി. എസ്. സിന്ധു (44) നിര്യാതയായി. സംസ്‌കാരം ഇന്ന് നാലിന് വീട്ടുവളപ്പിൽ. അച്ഛൻ: സുഭാഷ് (റിട്ട. പൊലീസ്). അമ്മ: വിജയമ്മ. സഹോദരി : പരേതയായ ടി എസ്.ബിന്ദു.