13-sob-vn-sreedharan
വി.എൻ. ശ്രീധരൻ

അതുമ്പുംകുളം : അതുമ്പുംകുളം വടക്കേതിൽ വി.എൻ. ശ്രീധരൻ (97) (റിട്ട. എൻജിനീയർ, ബീഹാർ ഗവൺമെന്റ്) നിര്യാതനായി. ഭാര്യ : പരേതയായ പി.കെ. ഭാരതി, പത്തനംതിട്ട കണ്ണങ്കര പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ : സുഭാഷ് ചന്ദ്ര (ജനറൽ മാനേജർ, ദമാം) സുരേഷ് ചന്ദ്ര (ജനറൽ മാനേജർ ഹോട്ടൽ ഹിൽസ് പാർക്ക്, കുമ്പഴ) സംഗീത കുമാരി (പ്രൊഫസർ എസ്.എ.എസ്. എസ്.എൻ.ഡി.പി. യോഗം കോളേജ്, കോന്നി. മരുമക്കൾ : ഗീതാകുമാരി, പ്രിയ കെ.എസ്. (സിവിൽ സപ്ലൈസ്, കോന്നി ) പരേതനായ ഷിബു കെ. വർഗീസ്. കൊച്ചുമക്കൾ : പല്ലവി, അർജുൻ, അനാമിക , അപൂർവ്വ, പ്രീതിക. സംസ്‌കാരം നടത്തി.