 
റാന്നി : പ്ളാങ്കമൺ കാളംകുളത്ത് സി.കെ.ഭാസ്കരൻ (95 -റിട്ട. കെ.എസ്.ഇ. ബി ഉദ്യോഗസ്ഥൻ) നിര്യാതനായി. സംസ്കാരം ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 2 ന് മകൻ ചന്ദ്രഹാസന്റെ വലിയകാവിലെ വീട്ടുവളപ്പിൽ .നാറാണംമൂഴി ചെറിയ മൂഴിക്കൽ കുടുംബാംഗമാണ്. ഭാര്യ: പരേതയായ തങ്കമ്മ. പ്ളാങ്കമൺ കൊടയാറ്റുതറയിൽ കുടുംബാംഗമാണ്. മക്കൾ : ചന്ദ്രഹാസൻ (തമ്പി ), ഓമന ,ഉഷ, സുഭാഷ് : മരുമക്കൾ : അനിലകുമാരി , അനിൽ, പുഷ്പ,