പന്തളം : കുനൂരിലെ ഹെലികോപ്ടർ അപകടത്തിൽ വീരമൃത്യു വരിച്ച ഭാരതത്തിന്റെ സംയുക്തസേനാ മേധാവി ബിപിൻ റാവത്തിനും സൈനികർക്കും തോട്ടക്കോണം ഗവ:ഹൈസ്‌കൂൾ 1987 ബാച്ച് പൂർവവിദ്യാർത്ഥികൾ ആദരാഞ്ജലി സമർപ്പിച്ചു , പ്രസിഡന്റ് സതീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി വിജു.വി.ബി, ജോ.സെക്രട്ടറി പ്രസാദ്, ട്രഷറർ ഗീത, ഹരികുമാർ.ആർ, ഉഷ എന്നിവർ നേതൃത്വം ന
ൽകി